29/5/25
Editor
പാരീസ് : മാരക രോഗാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് ചില പ്രത്യേക സാഹചര്യങ്ങളിൽ ദയാവധം അനുവദിക്കുന്ന വിവാദ ബില്‍ പാരീസ് ദേശീയ അസംബ്ളി അംഗീകരിച്ചു. കര്‍ശന വ്യവസ്ഥകള്‍ക്ക് വിധേയമായി ദയാവധത്തിനുള്ള അവകാശത്തിന് വഴിയൊരുക്കുന്ന ബില്ലിന് ഫ്രഞ്ച് ദേശീയ അസംബ്ളി അനുകൂലമായി വോട്ട് ചെയ്തു.