31/5/25
Writer V
ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്ന വേളയിൽ അക്കൗണ്ട് ഉടമയുടെ പേര്, മേൽവിലാസം, തൊഴിൽ തുടങ്ങിയ അടിസ്ഥാന വിവരങ്ങളെല്ലാം രേഖപ്പെടുത്തുന്നതാണ് കെവൈസി (KYC- Know Your Customer). മുൻകാലങ്ങളിൽ ബാങ്കുകൾ ഈ വിവരങ്ങൾ ഒരു പ്രാവശ്യം ശേഖരിക്കുന്ന രീതിയായിരുന്നുവെങ്കിൽ ഇപ്പോൾ അതാത് കാലാവധികളിൽ ഈ വിവരങ്ങൾ പുനർശേഖരിക്കേണ്ടതുണ്ട്(Re KYC).