• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
കുവൈത്തിൽ അപ്പാർട്മെന്റിൽ തീ; 6 മരണം, കെട്ടിടത്തിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചവർക്ക് പരുക്ക്

2/6/25

editor

കുവൈത്ത് സിറ്റി : കുവൈത്തിലെ താമസസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ ആറ് സുഡാൻ പൗരന്മാർ മരിച്ചു. 19 പേർക്ക് പരുക്കേറ്റു. ഇതിൽ 5 പേരുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തം. വിദേശികൾ താമസിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചവർക്കാണ് പരുക്കേറ്റത്. അപകടത്തിൽ ഇന്ത്യക്കാർ ഇല്ലെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ വർഷം ഏപ്രിലിൽ മംഗഫിലുണ്ടായ അഗ്നിബാധയിൽ 24 മലയാളികൾ ഉൾപ്പെടെ 46 പേരാണ് മരിച്ചത്. ഇതേ തുടർന്ന് താമസ കെട്ടിടങ്ങളിൽ പരിശോധന ഊർജിതമാക്കുന്നതിനിടെയാണ് വീണ്ടും ദുരന്തം.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.