2/6/25
editor
ബര്‍ലിന്‍ : ജർമനിയിലെ ബവേറിയയിലെ പാസൗവിൽ 265 ഗ്രാം മാത്രം ഭാരമുള്ള ഒരു പെൺകുഞ്ഞ് ജനിച്ചു. തേർഡ് ഓർഡർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഗർഭാവസ്ഥയുടെ 26-ാം ആഴ്ചയിൽ സിസേറിയൻ വഴിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. പാസൗ ജില്ലയിൽ നിന്നുള്ള മേരി എന്ന പെൺകുട്ടിയാണ് ഈ അദ്ഭുതശിശു.