4/6/25
editor
മസ്‌കത്ത് : 'ഹാരിബോ ഹാപ്പി കാന്‍ഡി കോള ഫിസ്സ്' മിഠായിയില്‍ ലഹരിമരുന്നിന്റെ അംശം അടങ്ങിയിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇവ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് ഒമാന്‍ കാര്‍ഷിക, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന് കീഴിലുള്ള ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റര്‍. എല്‍ 3414002307906 എന്ന ബാച്ച് നമ്പറിലെ 2026 ജനുവരി വരെ കാലാവധിയുള്ള 1000 ഗ്രാം പായ്ക്കറ്റാണ് ബാധിക്കപ്പെട്ട ബാച്ച്.