9/6/25
അബുദാബി ∙ ബലി പെരുന്നാളിന്റെ ഔദ്യോഗിക അവധി ദിവസങ്ങൾക്കുശേഷം യുഎഇയിൽ സർക്കാർ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും വിദ്യാലയങ്ങളും ഇന്ന്(9) മുതൽ വീണ്ടും പ്രവർത്തനം ആരംഭിച്ചു. നാല് ദിവസത്തെ പെരുന്നാൾ ആഘോഷത്തിന് ശേഷം ജീവനക്കാർ രാവിലെ തന്നെ ജോലിക്കും വിദ്യാർഥികൾക്ക് സ്കൂളുകളിലേക്കും തിരികെ എത്തി.