18/6/25
ദമാം :സൗദി ജല അതോറിറ്റി രണ്ട് ഗിന്നസ് റെക്കോർഡ് നേട്ടം കൈവരിച്ചു. അൽകോബാറിൽ സ്ഥിതിചെയ്യുന്ന റിവേഴ്സ് ഓസ്മോസിസ് (ജലശുദ്ധീകരണം) സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കടൽജല ഡീസലൈനേഷൻ(ഉപ്പ് വേർതിരിക്കൽ) പ്ലാന്റിനാണ് ആദ്യത്തെ ലോക റെക്കോർഡ് നേടിയത്.