28/6/25
വാഷിങ്‌ടൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്കെതിരെ രൂക്ഷ വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അടുത്തിടെ നടന്ന യുഎസ് വ്യോമാക്രമണങ്ങളെത്തുടർന്ന് കോൺഗ്രസിന് നൽകിയ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ചോർന്നതിനെ തുടർന്നാണ് ട്രംപിന്റെ പ്രതികരണം.