• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
റാങ്കിംഗിൽ 12 യു എ ഇ സർവകലാശാലകൾ

1/7/25



അബൂദബി: 2026ലെ ക്യുഎസ് ലോക സർവകലാശാല റാങ്കിംഗിൽ പന്ത്രണ്ട് യു എ ഇ സർവകലാശാലകൾ ഇടം നേടി. ലോകമെമ്പാടുമുള്ള 106 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള 1,501 സർവകലാശാലകളെയാണ് ഈ റാങ്കിംഗിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ മൂന്ന് യു എ ഇ സർവകലാശാലകൾ ലോകത്തിലെ മികച്ച 300ൽ ഉൾപ്പെടുന്നു. കൂടാതെ നാല് സർവകലാശാലകൾ മികച്ച പത്ത് അറബ് സർവകലാശാലകളിൽ സ്ഥാനം നേടിയിട്ടുണ്ട്. റാങ്കിംഗിൽ ഖലീഫ യൂണിവേഴ്‌സിറ്റി 177-ാം സ്ഥാനത്തും യു എ ഇ യൂണിവേഴ്‌സിറ്റി 229-ാം സ്ഥാനത്തും അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് ഷാർജ 272-ാം സ്ഥാനത്തും എത്തി. ഷാർജ യൂണിവേഴ്‌സിറ്റി (328), അബൂദബി യൂണിവേഴ്‌സിറ്റി (391) അജ്മാൻ യൂണിവേഴ്‌സിറ്റി (440) അൽ ഐൻ യൂണിവേഴ്‌സിറ്റി (558), അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് റാസ് അൽ ഖൈമ (591), സായിദ് യൂണിവേഴ്‌സിറ്റി (595), കനേഡിയൻ യൂണിവേഴ്‌സിറ്റി ഓഫ് ദുബൈ (604), അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് ദുബൈ (678) എന്നിങ്ങനെ നേടി.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.