15/7/25
മസ്‌കത്ത് ∙ സാമൂഹിക സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട രാജകീയ ഉത്തരവുകളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്ത് സുൽത്താൻ ഹൈതം ബിൻ താരിക് ഉത്തരവ് പുറപ്പെടുവിച്ചു. പ്രവാസി ഇൻഷ്വർ ചെയ്ത വ്യക്തിക്ക് പ്രതിമാസ അടിസ്ഥാന വേതനത്തിന്റെ ഒൻപത് ശതമാനം ധനസഹായം നൽകുന്ന സേവിങ്സ് സിസ്റ്റം 2027 മുതൽ നടപ്പിലാകും.