2/8/25
. ഡോക്ടറെ വിളിച്ചുസംസാരിച്ചെങ്കിലും ഷൂട്ടിന് ബുദ്ധിമുട്ടാകുമെന്നു കരുതി ആശുപത്രിയില്‍ പോവാതെ അഭിനയം തുടർന്നെന്നും വിനോദ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. ഷൂട്ട് കഴിഞ്ഞശേഷം ആശുപത്രിയില്‍ പോവാമെന്ന് കരുതിയിട്ടുണ്ടാവുമെന്നും എന്നാല്‍ അതിനുമുമ്പ് 'രംഗ ബോധമില്ലാത്ത കോമാളി വന്ന് ജീവന്‍ തട്ടിയെടുത്തു'വെന്നും വിനോദ് കുറിച്ചു. ‘പ്രകമ്പനം’ എന്ന സിനിമയിലാണ് നവാസ് അവസാനമായി അഭിനയിച്ചത്.