5/8/25
വാഷിങ്ടൻ∙ അമേരിക്കൻ വീസ അപേക്ഷകർക്ക് പുതിയ നിബന്ധനകൾ വരുന്നു. ബിസിനസ്, ടൂറിസ്റ്റ് വീസകൾക്കായി അപേക്ഷിക്കുന്ന ചില വ്യക്തികളിൽനിന്ന് 15,000 ഡോളർ വരെ ബോണ്ട് ആവശ്യപ്പെടാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഈ നീക്കം പല വീസ അപേക്ഷകർക്കും വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചേക്കാം