11/8/25
റിയാദ് : സ്വന്തം മകളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്മാരായ ദമ്പതികളെ വധശിക്ഷക്ക് വിധേയരാക്കി. മക്ക സ്വദേശികളായ ദെയ്ഫല്ല ബിൻ ഇബ്രാഹിം അൽ ഷംറാനി, ഭാര്യ സാറാ ബിന്ദ് ദൽമഖ് ബിൻ അബ്ദുൾറഹ്മാൻ അൽ ഷംറാനി എന്നിവരുടെ വധശിക്ഷയാണ് ഞായറാഴ്ച നടപ്പാക്കിയത്