16/8/25
ദുബായ് ∙ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യക്കാരോടൊപ്പം ചേർന്ന് ത്രിദിനവർണത്തിൽ ചമഞ്ഞൊരുങ്ങി ദുബായിലെ ബുർജ് ഖലീഫയും താരമായി. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ഈ കെട്ടിടം ദുബായ് നഗരഹൃദയമായ ഷെയ്ഖ് സായിദ് റോഡിനരികിൽ ത്രിവർണങ്ങളിൽ പ്രകാശിച്ചു.