• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
മൂന്ന് വർഷമായി അബോധാവസ്ഥയിൽ തുടർന്ന് തായ്‌ലൻഡ് രാജകുമാരി ബാജ്രാകിതിയാഭ നരേന്ദിര ദേബ്യവതി

16/8/25



ബാങ്കോക്ക് ∙ മൂന്ന് വർഷമായി അബോധാവസ്ഥയിൽ തുടർന്ന് തായ്‌ലൻഡ് രാജകുമാരി ബാജ്രാകിതിയാഭ നരേന്ദിര ദേബ്യവതി (പ്രിൻസസ് രാജസരിനിസിരിബാജ്രാ മഹാവജ്ര രാജാധിദ). ഏതാനും ദിവസങ്ങൾക്ക് മുൻപ്, രക്തത്തിൽ ഗുരുതരമായ അണുബാധ കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ സംഘം ആന്റിബയോട്ടിക്കുകളും രക്തസമ്മർദ്ദത്തിനുള്ള മരുന്നുകളും നൽകിവരുന്നതായി തായ്‌ലൻഡിന്റെ ദി റോയൽ ഹൗസ്ഹോൾഡ് ബ്യൂറോ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 2023ന് ശേഷം രാജകുമാരിയുടെ രോഗാവസ്ഥയെക്കുറിച്ച് ആദ്യമായാണ് ദി റോയൽ ഹൗസ്ഹോൾഡ് ബ്യൂറോ വാർത്താക്കുറിപ്പ് പുറത്തിറക്കുന്നത്.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.