19/8/25
തിരുവനന്തപുരം∙ മരണാനന്തര അവയവദാനത്തിലെ വീഴ്ചകള്‍ സമൂഹമാധ്യമത്തില്‍ ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ.എം.കെ.മോഹന്‍ദാസ് കൂടി രംഗത്തുവന്നതോടെ പരസ്യ പ്രതികരണത്തിന് വിലക്കുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍. വകുപ്പ് മേധാവികളുടെ യോഗത്തിലാണ് പ്രിന്‍സിപ്പല്‍ മുന്നറിയിപ്പു നല്‍കിയത്.