22/8/25
ദോഹ ∙ ഖത്തറിന്റെയും അറബ് രാജ്യങ്ങളുടെയും ഫാൽക്കൺ പൈതൃകം വിളിച്ചോതി ഒൻപതാമത് കത്താറ രാജ്യാന്തര വേട്ട, ഫാൽക്കൺ പ്രദർശനമായ സുഹെയ്ലിന് സെപ്റ്റംബർ പത്തിന് തുടക്കമാകും. കത്താറ കൾചറൽ വില്ലേജിൽ സെപ്റ്റംബർ 10 മുതൽ 14 വരെ നടക്കുന്ന പ്രദർശനത്തിൽ 21 രാജ്യങ്ങളിൽ നിന്നായി 260 പ്രാദേശിക, മേഖലാ, രാജ്യാന്തര കമ്പനികൾ പങ്കെടുക്കും. മുൻവർഷത്തേക്കാൾ വിപുലമായാണ് പ്രദർശനം