22/8/25
വാഷിങ്ടൻ ∙ കമേഴ്സ്യൽ ട്രക്ക് ഡ്രൈവർമാർക്കുള്ള തൊഴിൽ വീസകളുടെ വിതരണം താൽക്കാലികമായി നിർത്തിലാക്കി യുഎസ് സർക്കാർ. സുരക്ഷാ പ്രശ്നങ്ങൾ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലും വിദേശ കമേഴ്സ്യൽ ഡ്രൈവർമാർക്കുള്ള നിയന്ത്രണം കർശനമാക്കണമെന്ന ആവശ്യം ശക്തമായതിനു പിന്നാലെയുമാണ് ഇത്തരമൊരു തീരുമാനം.