23/8/25
വാഷിങ്ടൻ∙ . ഇന്ത്യ–യുഎസ് ബന്ധം വഷളായതിനു പിന്നാലെയാണ് തന്റെ അടുത്ത സഹായിയായ സെർജിയോ ഗോറിനെ ഇന്ത്യയിലെ അംബാസഡറായി ട്രംപ് നിയോഗിച്ചത്. മുപ്പത്തിയെട്ടുകാരനായ സെർജിയോ ഗോർ അതിവേഗത്തിലാണു രാഷ്ട്രീയത്തിൽ വളർന്നത്. വൈറ്റ് ഹൗസിലെ ഏറ്റവും ശക്തനായ വ്യക്തിയായും സെർജിയോ മാറി.