23/8/25
അബുദാബി ∙ പൊതുവിദ്യാലയങ്ങളിലെ പഠനസമയം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗിക പ്രഖ്യാപനം നടത്തി. നിലവിൽ പ്രചരിക്കുന്ന സമയമാറ്റങ്ങളെക്കുറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.എമിറേറ്റ്സ് ഇൻ്റർനാഷണൽ സ്കൂളിൽ (EIS) ഇനി ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല. സ്കൂൾ ഉടമയും യുഎഇയിലെ ബില്യണയറുമായ ഖലാഫ് അഹമ്മദ് അൽ ഹബ്തൂർ ആണ് ഇക്കാര്യം അറിയിച്ചത്.