25/8/25
റിയാദ് ∙ സുരക്ഷാ ഭീഷണിയെ തുടർന്ന് റിയാദിൽ രണ്ടു വിനോദ പരിപാടികൾ നിർത്തിവയ്ക്കാൻ ഗവർണറുടെ ഉത്തരവ്. എയർ റൈഡുകളുടെ സുരക്ഷയെക്കുറിച്ച് ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി ആശങ്ക ഉന്നയിച്ചതിനെ തുടർന്നാണ് റിയാദ് പ്രവിശ്യ ഡപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ ഉത്തരവ് പുറപ്പെടുവിച്ചത്.വിനോദ പരിപാടികളിൽ പങ്കെടുക്കുന്നവരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ട് റിയാ