26/8/25
മസ്‌കത്ത് ∙ ഒമാനില്‍ ചെമ്മീന്‍ പിടിക്കുന്നതിനുള്ള വിലക്ക് നീങ്ങുന്നു. അടുത്ത മാസം ഒന്നിന് സീസണ്‍ ആരംഭിക്കുമെന്ന് കാര്‍ഷിക, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. കടലില്‍ നിന്ന് വലിയ ചെമ്മീനുകള്‍ പിടിക്കുന്നതിനേര്‍പ്പെടുത്തിയ രണ്ട് മാസത്തെ വിലക്കാണ് എടുത്തുസെപ്റ്റംബർ മുതല്‍ നവംബര്‍ അവസാനം വരെയുള്ള കാലയളവിലാണ് കൊഞ്ച് സീസണായി കണക്കാക്കുന്നത്. ചെമ്മീന്‍ പിടിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളള്‍ നിയമങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശം നല്‍കി.കളയുന്നത്.