29/8/25
ദോഹ∙ സ്കൂളുകളുടെ മധ്യ വേനലവധി കഴിഞ്ഞ് ഖത്തറിലേക്ക് മടങ്ങിയെത്തുന്നവരുടെ തിരക്കേറുന്നതിനാൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് മാർഗനിർദേശങ്ങളുമായി അധികൃതർ. തിരക്കൊഴിവാക്കാൻ ഇ-ഗേറ്റ് ഉൾപ്പെടെ അറൈവൽ ടെർമിനലിലുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും നിർദേശം