• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
യെമനിലെ ഹൂതികളുടെ പ്രതിരോധമന്ത്രി അടക്കം ഉന്നതരെ ഇസ്രയേൽ വധിച്ചെന്ന് റിപ്പോർട്ട്.

30/8/25



ജറുസലം ∙ യെമനിലെ ഹൂതികളുടെ പ്രതിരോധമന്ത്രി അടക്കം ഉന്നതരെ ഇസ്രയേൽ വധിച്ചെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച യെമൻ തലസ്ഥാനമായ സനായിൽ നടത്തിയ ബോംബാക്രമണങ്ങളിൽ ഹൂതികളുടെ പ്രതിരോധമന്ത്രി അസദ് അൽ ഷർഖാബി, ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അബ്ദുൽ കരീം അൽ ഗമാരി എന്നിവരടക്കം ഉന്നത നേതാക്കൾ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥൻ അവകാശപ്പെട്ടത്. ഇക്കാര്യം ഹൂതികൾ സ്ഥിരീകരിച്ചിട്ടില്ല.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.