30/8/25
ന്യൂഡൽഹി ∙ അടുത്ത 10 വർഷത്തിനിടെ ജപ്പാൻ ഇന്ത്യയിൽ 6800 കോടി ഡോളറിന്റെ (ഏകദേശം 5.99 ലക്ഷം കോടി രൂപ) നിക്ഷേപം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിഗേറു ഇഷിബയും തമ്മിൽ നടന്ന ചർച്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിയ ദിശയിലേക്കു കൊണ്ടുപോകാനുള്ള തീരുമാനം