1/9/25
കുവൈത്ത് സിറ്റി∙ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾക്കിടയിലെ ഗതാഗത ലംഘനങ്ങളുടെ വിവരങ്ങൾ കൈമാറാനായി ഏകീകൃത ഗതാഗത ലംഘന സംവിധാനം അധികം താമസിയാതെ പ്രാബല്യത്തിലാകും. പദ്ധതിയുടെ 95 ശതമാനവും പൂർത്തിയായതായി ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദെയ്വി.