1/9/25
വാഷിങ്ടൻ∙ ബ്രാഹ്മണർ ഇന്ത്യൻ ജനതയുടെ ചെലവിൽ ലാഭം കൊയ്യുകയാണെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റർ നവാരോയുടെ പരാമർശത്തിൽ സമ്മിശ്ര പ്രതികരണങ്ങൾ. വാർധക്യ കാലത്ത് സംഭവിക്കുന്ന തകർച്ചയാണ് നവാരോയ്ക്ക് സംഭവിച്ചിരിക്കുന്നതെന്നും ജാതി പറയുന്ന നടപടി ലജ്ജാകരമാണെന്നുമാണ് പ്രതികരണങ്ങൾ.