8/9/25
റിയാദ് ∙ ഇന്ന് (ഞായർ) സൗദിയിൽ പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഏകദേശം 83 മിനിറ്റോളമാണ് സൗദിയുടെ ആകാശത്ത് ചന്ദ്രഗ്രഹണം നീണ്ടുനിൽക്കുക. സൗദിക്ക് പുറമേ ഏഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ, യൂറോപ്പ് എന്നിവയുടെ ചില ഭാഗങ്ങളിൽ ഗ്രഹണം പൂർണ്ണമായും ദൃശ്യമാകും. ഇത് സമീപ വർഷങ്ങളിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ ചന്ദ്രഗ്രഹണങ്ങളിലൊന്നായി വാനനിരീക്ഷകർ വിലയിരുത്തുന്നു. കനേഡിയൻ സമയം വൈകുന്നേരം 6.27 ന് ചന്ദ്രൻ പെൻബ്രൽ ഷാഡോ മേഖലയിൽ പ്രവേശിക്കാൻ തുടങ്ങുമ്പോൾ രാജ്യത്തിനുള്ളിലെ കാഴ്ചക്കാർക്ക് ഇത് കാണാൻ കഴിയും. ഭാഗിക ഗ്രഹണം വൈകുന്നേരം 7.27 ന് തുടങ്ങും, പൂർണ്ണ ഗ്രഹണം രാത്രി 8.30 ന് തുടങ്ങി രാത്രി 9.53 ന് അവസാനിക്കുന്നു. ഗ്രഹണം രാത്രി 11.57 ന്