8/9/25
ദുബായ് ∙ പൂർണ ചന്ദ്രഗ്രഹണവും രക്തചന്ദ്രനും (ബ്ലഡ് മൂൺ) യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ വാനനിരീക്ഷകർക്ക് അവിസ്മരണീയമായ കാഴ്ചകളൊരുക്കി. ഇന്നലെ രാത്രി ആകാശത്ത് അരങ്ങേറിയ ഈ അപൂർവ പ്രതിഭാസം ഒട്ടേറെ പേർ ക്യാമറയിൽ പകർത്തിയും ദൂരദർശിനിയിലൂടെ കണ്ടും ആസ്വദിച്ചു.