11/9/25
റിയാദ് ∙ ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കാൻ റിയാദിൽ നടന്ന ഇന്ത്യ - ജിസിസി സംയുക്ത കർമ സമിതി തീരുമാനം. സുരക്ഷ, വ്യാപാരം, നിക്ഷേപം, കൃഷി, ഭക്ഷ്യസുരക്ഷ, ഗതാഗതം, ഊർജം, ആരോഗ്യം, സംസ്കാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണം ഊർജിതമാക്കും.