12/9/25
ന്യൂഡല്‍ഹി: . ഒരു വ്യക്തിയുടെ വ്യക്തിത്വ സവിശേഷതകള്‍ ദുരുപയോഗം ചെയ്യുന്നത് സ്വകാര്യതയ്ക്കുള്ള അവകാശത്തെയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെയും ലംഘിക്കുന്നുവെന്നതാണ് കോടതി നിലപാട്.
ഡീപ്‌ഫേക്ക് സാങ്കേതികവിദ്യയിലൂടെ അശ്ലീല ദൃശ്യങ്ങള്‍ സൃഷ്ടിക്കുകയും, നടിയുടെ ചിത്രങ്ങള്‍ പതിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയും ചെയ്യുന്ന പ്രവണതയെ കോടതി വിമര്‍ശിച്ചു.