13/9/25
റിയാദ് ∙ വ്യാജ ഇലക്ട്രോണിക് പ്ലാറ്റ്ഫോം സ്ഥാപിച്ച് അതുവഴിയാണ് ഇവർ ഇരകളിൽനിന്ന് പണം കണ്ടെത്തിയിരുന്നത്. മൂന്നംഗ സംഘമാണ് പൊലീസ് വലയിലായത്. യഥാര്‍ഥ വിലയിലും വളരെ കുറഞ്ഞ വിലക്ക് കാറുകള്‍ വില്‍ക്കുമെന്നും തൊഴില്‍ വീസകള്‍ ലഭ്യമാണെന്നും അവകാശപ്പെട്ടാണ് സിറിയക്കാരായ സംഘം തട്ടിപ്പുകള്‍ നടത്തിയിരുന്നത്.