13/9/25
തിരുവനന്തപുരം ∙ ഡ്രൈവിങ് ലൈസന്‍സന് മുന്നോടിയായുള്ള ലേണേഴ്‌സ് ഓണ്‍ലൈന്‍ ടെസ്റ്റിന്റെ മാതൃക ഒക്‌ടോബര്‍ 1 മുതല്‍ മാറുന്നു. ചോദ്യങ്ങളുടെ എണ്ണം 30 ആക്കി. ഉത്തരം നൽകാനുള്ള സമയവും കൂട്ടി 30 സെക്കൻഡ് ആക്കി. ഡ്രൈവിങ് സ്കൂൾ പരിശീലകർക്കും പരീക്ഷയുണ്ട്. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും ബാധകം.