17/9/25
റിയാദ് ∙ അൽ അഹ്മൽ ഗ്രാമത്തിലാണ് അപകടമുണ്ടായത്. ഇടിമിന്നൽ സമയത്ത് ആട്ടിൻ കൂട്ടം മരത്തിനടിയിലായിരുന്നു.കനത്ത മഴ ഈ മേഖലയിൽ വൻനാശവും വിതച്ചിട്ടുണ്ട്. ഗവർണറേറ്റിന്റെ വടക്കുപടിഞ്ഞാറു ഭാഗത്താണ് അൽ അഹ്മൽ ഗ്രാമം. കനത്ത മഴയെ തുടർന്ന് ആടുകൾ മരത്തിന് താഴേക്ക് മാറിനിന്നതായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഗ്രാമത്തിൽ കനത്ത മഴയും ഇടിമിന്നലുമുണ്ടായത്.