22/9/25
റിയാദ് ∙ സൗദിയുടെ 8 മേഖലകളിൽ മഴയ്ക്കും കിഴക്കൻ പ്രവിശ്യയിൽ മൂടൽമഞ്ഞിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജസാൻ, അസീർ, അൽ ബഹ, മക്ക, മദീന എന്നി പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ ആലിപ്പഴ വർഷവും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.