23/9/25
റിയാദ് ∙ ഒരു നൂറ്റാണ്ടിലേക്കെത്താൻ ഇനി സൗദി അറേബ്യക്ക് അഞ്ചു വയസ്സിന്റെ ദൂരം മാത്രം. വിഷൻ 2030 എന്ന സ്വപ്ന പദ്ധതിയുടെ പൂർത്തീകരണത്തിലേക്കും അഞ്ചു വർഷത്തിന്റെ മാത്രം കാത്തിരിപ്പ്. ഒരു നൂറ്റാണ്ടിന്റെ കരുത്തുറ്റ പാരമ്പര്യത്തിലേക്കുള്ള യാത്രയിൽ സൗദി ജനത രാജ്യത്തിന്റെ 95-ാമത് ദേശീയദിനാഘോഷത്തിന്റെ ലഹരിയിൽ.