25/9/25
അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബിയിലെ പുതിയ ഭവനപദ്ധതികൾക്ക് അനുമതി നൽകി. 106 ബില്യൻ ദിർഹം (ഏകദേശം 2.3 ലക്ഷം കോടി രൂപ) ചെലവിൽ 40,000-ലേറെ വീടുകളാണ് നിർമിക്കുന്നത്. യുഎഇ പൗരന്മാരുടെ ക്ഷേമം ലക്ഷ്യമിട്ടാണ് പുതിയ പദ്ധതികൾ.