• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം; അറിഞ്ഞിരിക്കണം ചില കാര്യങ്ങൾ

26/9/25



സ്വകാര്യഭൂമിയിൽ വളർത്തുന്ന എല്ലാ ചന്ദനമരവും വനം വകുപ്പു മുഖേന മുറിച്ചു വിൽപന നടത്താമെന്ന വ്യവസ്ഥ അടങ്ങുന്ന കേരള വന (ഭേദഗതി) ബിൽ കഴിഞ്ഞയാഴ്ച നിയമസഭയിൽ അവതരിപ്പിച്ചു. ബിൽ നിലവിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്. നിലവിലുള്ള നിയമപ്രകാരം സ്വകാര്യ ഭൂമിയിലെ ഉണങ്ങിയതും അപകടകരമായതും മുറിക്കുന്നതിനു മാത്രമാണ് അനുമതിയുള്ളത്. ഇത്തരം മരങ്ങൾ വനം വകുപ്പു വിൽപന നടത്തിയ ശേഷം ഉടമയ്ക്കു പണം നൽകുന്നതാണു രീതി. ചന്ദനമരത്തിന്റെ പ്രായം നോക്കാതെ വനം വകുപ്പ് അനുമതിയോടെ ഉടമയ്ക്ക് ഇനി മുറിച്ചു വിൽപന നടത്താമെന്നതും പ്രത്യേകതയാണ്. എന്നാൽ, പട്ടയ ഭൂമിയിലെ ചന്ദനമരങ്ങൾ മുറിക്കാൻ ബില്ലിൽ വ്യവസ്ഥയില്ല.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.