26/9/25
മസ്‌കത്ത് ∙ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ രാജ്യം സ്വന്തം പേയ്മെന്റ് കാര്‍ഡ് പുറത്തിറക്കുന്നു. ഒമാനിലെ ബാങ്കുകളുമായ് സഹകരിച്ചാണ് മാല്‍' എന്ന പേരിൽ കാർഡ് വരുന്നത്. ചെലവ് കുറഞ്ഞ രീതിയില്‍ രാജ്യത്തിനകത്ത് പണമിടപാടുകള്‍ നടത്താമെന്നതാണ് കാർഡിന്റെ പ്രത്യേകത.