26/9/25
മനാമ ∙ കേരള സർക്കാർ നടപ്പിലാക്കുന്ന പ്രവാസികൾക്കായുള്ള നോർക്കാ കെയർ ഇൻഷുറൻസ് പദ്ധതി സർക്കാരിന്റെ പ്രവാസികളോടുള്ള കരുതലിന്റെയും പ്രവാസി ക്ഷേമത്തിന് സർക്കാർ ചെലുത്തുന്ന ശ്രദ്ധയുടെയും ഉത്തമ ഉദാഹരണമാണെന്ന് ബഹ്‌റൈൻ നവകേരള. പ്രവാസികൾക്ക് മാത്രമല്ല അവരുടെ കുടുംബാംഗങ്ങൾക്കും വലിയ കരുതലും ആശ്വാസവുമാണ് ഈ പദ്ധതി.