• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
എയിംസ് കേരളത്തിന് അർഹതപ്പെട്ടത്; തർക്കങ്ങളുടെ പേരിൽ മാറ്റിനിർത്തരുത്: ആരോ​ഗ്യമന്ത്രി

27/9/25



തിരുവന്തപുരം: തർക്കങ്ങളുടെ പേരിൽ കേരളത്തിന് അർഹതപ്പെട്ട എയിംസ് അനുവദിക്കാതിരിക്കരുതെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഒരു പതിറ്റാണ്ടിലേറെ നീളുന്ന ആവശ്യമാണ് കേരളത്തിന് എയിംസ് അനുവദിക്കണമെന്നുള്ളത്. പല സംസ്ഥാനങ്ങൾക്കും രണ്ട് എയിംസ് നൽകിയിട്ടുണ്ട്. കേരളത്തെ മാത്രം മാറ്റിനിർത്തരുത്. ബിജെപി കലഹങ്ങൾ കാരണം എയിംസ് എന്നുള്ള കേരളത്തിന്റെ ആവശ്യം മാറ്റിവെക്കപ്പെടാൻ പാടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലഘട്ടത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് കേരളത്തിന്റെ ആവശ്യം ഉന്നയിച്ചിരുന്നു. ഈ സർക്കാരിന്റെ തുടക്കകാലത്ത് അന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രിയായിരുന്ന മൻസൂഖ് മാണ്ഡവ്യയെ കണ്ട് വീണ്ടും സംസാരിച്ചു. ഇപ്പോഴത്തെ കേന്ദ്ര ആരോ​ഗ്യമന്ത്രി ജെ പി നദ്ദയോടും ആവശ്യം ഉന്നയിച്ചു. രണ്ടുപേരും വളരെ പോസിറ്റീവായാണ് പ്രതികരിച്ചത്.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.