3/10/25
റിയാദ് ∙ സൗദിയിൽ പുതിയതും പഴയതുമായ വാഹനങ്ങൾ വാങ്ങാനാഗ്രഹിക്കുന്നവർക്ക് വഹനത്തിന്റെ വിപണി വില അറിയുന്നതിനും താരതമ്യം ചെയ്യുന്നതിനും ഉപകാരപ്പെടുന്ന പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം നിലവിൽ വന്നു. സൗദി അക്രഡിറ്റഡ് വാല്യുവേഴ്‌സ് അതോറിറ്റി (തഖീം) ആണ് മർജിയ(Marjea) എന്ന പേരിലുള്ള വെഹിക്കിൾ പ്രൈസ് റഫറൻസ് പ്ലാറ്റ്‌ഫോം ആരംഭിച്ചതായി പ്രഖ്യാപിച്ചത്