4/10/25
ഭൂമിക്കടിയിൽ വളരുന്ന ലോകത്തിലെ വളരെ അപൂർവമായ പൂവ്. ഓർക്കിഡ് വിഭാഗത്തിൽപ്പെടുന്ന വെസ്റ്റേൺ അണ്ടർഗ്രൗണ്ട് ഓർക്കിഡ് ആണ് ഈ അത്ഭുത സസ്യം. 'റിസന്തെല്ലാ ഗാർഡിനെറി' എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ ഓർക്കിഡ് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലാണ് കാണപ്പെടുന്നത്. ഗുരുതര വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിപ്പെട്ട ഇവയെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞ