6/10/25
അബുദാബി ∙ ഒമാൻ തീരത്തോട് ചേർന്ന അറബിക്കടലിൽ രൂപംകൊണ്ട 'ശക്തി' ചുഴലിക്കാറ്റ് ദുർബലമായെങ്കിലും യുഎഇയുടെ പല ഭാഗങ്ങളിലും ഇന്നലെ (5) കനത്ത മഴ പെയ്തു. ഇന്നും മഴ തുടരാൻ സാധ്യതയുള്ളതിനാൽ ഇതേത്തുടർന്ന് രാജ്യത്തെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) ഓറഞ്ചും യെലോയും അലർട്ടുകൾ പ്രഖ്യാപിച്ചു.