6/10/25
ദോഹ∙ ഒഐസിസി–ഇൻകാസ് ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. തുമാമയിലെ ഭാരത് റസ്റ്ററന്റിൽ നടന്ന ചടങ്ങിൽ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ചാൾസ് ചെറിയാൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജോജി ജോസഫ് സ്വാഗത പ്രസംഗം നടത്തി. സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് നിയാസ് ചെരുപ്പത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു