6/10/25
കുവൈത്ത് സിറ്റി∙. വിവിധ ഒളിംപ്യാഡ് പരീക്ഷകളിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. കുവൈത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ഇന്ത്യൻ അംബാസഡറുടെ ചുമതല വഹിക്കുന്ന ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് മൂലുക പുസ്തക പ്രകാശനം നടത്തി. സ്വാമിയുടെ മുപ്പത്തിയഞ്ചാമത്തെ പുസ്തകമാണിത്. ഒളിംപ്യാഡിനൊരുങ്ങുന്ന കുട്ടികൾക്കുവേണ്ടിയുള്ള മൂന്നാമത്തെ പുസ്തകവും.