6/10/25
റിയാദ് ∙ ഒക്ടോബർ 10ന് റിയാദ് സീസൺ 2025ന് തുടക്കം കുറിക്കുമെന്ന് ഇത്തവണത്തെ പരിപാടികൾ വിശദമാക്കികൊണ്ട് സൗദി എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് അറിയിച്ചു. പുതിയ സീസണിൽ വിപുലമായ വിനോദ മേഖലകൾ, റെക്കോർഡ് തകർക്കുന്ന കായിക പരിപാടികൾ, സാംസ്കാരിക ആഘോഷങ്ങൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.