7/10/25
മസ്‌കത്ത് ∙ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ ദ്വിദിന ബെലാറസ് സന്ദര്‍ശനത്തിന് തുടക്കം. മിന്‍സ്‌കിലെ ഇന്‍ഡിപെന്‍ഡന്‍സ് പാലസില്‍ എത്തിയ സുല്‍ത്താനെ പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോ വരവേറ്റു. പ്രസിഡന്റിനൊപ്പം സുല്‍ത്താന്‍ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു.