8/10/25
ശബരിമലയിലെ ദ്വാരപാലക ശില്‍പം ഏതു കോടീശ്വരന്റെ വീട്ടിലാണ് വിറ്റതെന്ന് സിപിഎം വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. കളവ് നടന്ന കാര്യം ദേവസ്വം ബോര്‍ഡിന് അറിയാമായിരുന്നിട്ടും അത് മറച്ചുവെച്ചു. ദേവസ്വം ബോര്‍ഡുകാരെ പുറത്താക്കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. സഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു