9/10/25
സിഡ്‌നി ∙ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തമാകുന്നുവെന്ന് ഓസ്‌ട്രേലിയൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വിശ്വാസം, പൊതുതാൽപര്യങ്ങൾ, സമാധാനപരമായും സുരക്ഷിതമായും സമൃദ്ധമായും ഉള്ള ഇൻഡോ-പസഫിക് മേഖലയെ ലക്ഷ്യമാക്കിയുള്ള പ്രതിബദ്ധത എന്നിവയാണ് ഈ ബന്ധത്തിന്റെ തൂണുകൾ എന്ന് വ്യക്തമാക്കി.